Artist Vipin Bala is hiring an office staff — content and technical assistant in Valanchery, Kerala
ONLY 1 VACANCY

ഒരു ഒഴിവ് മാത്രം — വേഗം apply ചെയ്യുക.

VALANCHERYMonday – Saturday8-hour working day

Salary
₹8,000 – ₹10,000
Place
Valanchery
Days
Mon – Sat
Hours
8 hrs / day
Experience
Freshers OK
Artist Vipin Bala

ദിവസവും വളാഞ്ചേരിയിൽ വന്ന് Work ചെയ്യാൻ സാധിക്കുമോ?

ഓഫീസ് സ്റ്റാഫ് — Content & Technical Assistant. എല്ലാം അറിയണം എന്നില്ല; basic knowledge ഉണ്ടെങ്കിൽ മതി, 

Creative Success Path

It's me Vipin — artist, digital creator. online art coaching & training എന്നിവയാണ് ചെയ്യുന്നത്. So i need a Technical support Team Member

@artist_vipinbala

Work Details

Common Questions

ദിവസവും വളാഞ്ചേരിയിൽ വരണോ?

അതെ. ഇത് office-based വർക്ക് ആണ്, work from home ഇല്ല.

Experience നിർബന്ധമാണോ?

അല്ല. Freshers-നും apply ചെയ്യാം. Basic knowledge മതി, ബാക്കി പഠിപ്പിച്ച് തരാം.

Salary എത്രയാണ്, എപ്പോൾ കിട്ടും?

₹8,000 – ₹10,000 (device അനുസരിച്ച്). എല്ലാ മാസവും കൃത്യമായി salary ലഭിക്കും.

Training ഉണ്ടോ?

ആദ്യത്തെ 3 ദിവസം training ആണ് (unpaid). 2 ദിവസം കൊണ്ട് പഠിച്ചാൽ അടുത്ത working day മുതൽ salary തുടങ്ങാം.

Holiday എന്നാണ്?

ഞായറാഴ്ച weekly holiday.

Interested? നമുക്ക് തുടങ്ങാം.

കുറച്ച് ചെറിയ ചോദ്യങ്ങൾ മാത്രം. 1 മിനിറ്റിനുള്ളിൽ application പൂർത്തിയാക്കാം.

Artist Vipin Bala

Office Staff — Content & Technical Assistant · Valanchery, Kerala